April 2014

Eli Pattalam akosoto dot com song (3)

Eli Pattaalam

ഈ കുട്ടിപ്പാട്ട് ഞാൻ ആദ്യമായി കേൾക്കയാണ് . ഈ പാട്ട് അയച്ചുതന്ന ഗോപകുമാറിന് പ്രത്യേക നന്ദി.

Kunja Kurukka Nursery Song

Kunja Kurukka

കുറുക്കനെ പറ്റി ഒരു കുട്ടിപ്പാട്ട് ! സാധാരണ കുറുക്കന്മാർക്ക് വലിപ്പം കുറവാണ്. കുറുക്കന്മാർ ചെറിയ കുടുംബമായി താമസിക്കുന്നവയാണ്. ഇവ ഒന്നിച്ച് സാധാരണ കാണപ്പെടാറില്ല.

akosoto song for small kids malayalam

Manjakkili

ആരാണ് കുഞ്ഞിക്കിളിയേ വിളിക്കുന്നെ? മഞ്ഞക്കിളിയെ വാ വാ കഞ്ഞി കുടിക്കാൻ വാ വാ !