Tag: slides

Kunja Kurukka Nursery Song

Kunja Kurukka

കുറുക്കനെ പറ്റി ഒരു കുട്ടിപ്പാട്ട് ! സാധാരണ കുറുക്കന്മാർക്ക് വലിപ്പം കുറവാണ്. കുറുക്കന്മാർ ചെറിയ കുടുംബമായി താമസിക്കുന്നവയാണ്. ഇവ ഒന്നിച്ച് സാധാരണ കാണപ്പെടാറില്ല.

akosoto.com - madiyan mathan nursery song

Madiyan Mathan Song

മടിയനായ മാത്തൻ രാവിലെ എഴുനെൽകാത്ത കുഴി മടിയനാണ് . മടിയന്റെ ദിനചര്യകളെ പറ്റി ഒരു പാട്ട്