Download as PDF
![]() |
Click to Download this song as a single PDF. |
Listen to the song
[soundcloud url=”http://api.soundcloud.com/tracks/26463855″]
![]() |
Click to Download this song as a single PDF. |
[soundcloud url=”http://api.soundcloud.com/tracks/26463855″]
തെക്കന്‍ കേരളത്തില്‍ ഇങ്ങനെ എങ്കില്‍ വടക്കന്‍ കേരളത്തില്‍ അങ്ങനെ!
എങ്ങനെ?
അല്ല, ഈ പാട്ടിനു രണ്ടു തരത്തിലുള്ള വരികള്‍ ഉണ്ട്. അത് താഴെ കൊടുത്തിരിക്കുന്നു.
![]() |
Click to Download this song as a single PDF. |
[soundcloud url=”http://api.soundcloud.com/tracks/26461513″]
![]() |
Click to Download this song as a single PDF. |
[soundcloud url=”http://api.soundcloud.com/tracks/26462291″]
“ഡും ഡും ജാനകി”, “ടപ്പ് ടപ്പ് ജാനകി” എന്നെല്ലാം ഈ പാട്ടിനു വകഭേദം ഉണ്ട്. കാഴ്ചക്കപ്പുറം എന്നാ സിനിമയില്‍ ഈ പാട്ട് പ്രത്യക്ഷപെടുന്നുണ്ട്.
![]() |
Click to Download this song as a single PDF. |
മീശക്കാരന് മാധവനെ നിങ്ങളെല്ലാരും അറിയും. ആര്കൊക്കെ മീശക്കാരന് കേശവനെ അറിയാം?
ഈ പാട്ടിനു പല രൂപങ്ങള്‍ ഉണ്ട്. അതില്‍ ഇത് ഒന്ന് മാത്രം.
![]() |
Click to Download this song as a single PDF. |
വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ് “മേരിക്കുണ്ടൊരു കുഞ്ഞാട്”. “Mary had a little lamb” -എന്ന പേരില്‍ 1830 -ല്‍ സാറാ ജോസഫ് ഹേലാണിത് പ്രസിദ്ധീകരിച്ചത്. അവര്‍ തന്നെയാണ് മുഴുവനായും ഈ കവിത എഴുതിയതെന്നും അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച് ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും പ്രധാനമായി രണ്ട് അഭ്യൂഹങ്ങള്‍ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. മേരി ഹട്സ് എന്നൊരാള്‍ ഈ അംഗനവാടികവിതയുടെ കര്‍ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും ഇതു സാറാ ജോസഫ് ഹേല്‍ തന്നെയാണെഴുതിയതെന്നു പിന്നീട് സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍ തോമസ് ആല്‍വാ എഡിസണ് താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.
![]() |
Click to Download this song as a single PDF. |
![]() |
Click to Download this song as a single PDF. |
കളിയുടെ നിയമം
രണ്ടു പേര്‍ക്കുള്ള നിയമം
The starting lyrics of the song has found its way into a malayalam movie called “അധ്യായം ഒന്ന് മുതല്‍”. It is shared below.
[youtube 0e3n9ir5oR4]
“അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്?” – ഒരു പക്ഷെ KPACയുടെ ഏറ്റവും പ്രശസ്തമായ നാടക ഗാനം ആയിരിക്കാം. ആരാണ് ഇത് പാടിയതെന്ന് ആര്‍ക്കെങ്കിലും അറിയാമോ?
“അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്?” – might be KPAC‘s most famous stage song. If anyone knows who has sung the song, please let us know in the comments.
![]() |
Click to Download this song as a single PDF. |
[youtube xS2Tnv5ZqsA]