Vaa Kuruvi May 25, 2014March 18, 2018 | Anees KA കുരുവികളെ ഇഷ്ടമില്ലാത്തവർ ആരേലും ഉണ്ടോ? സുന്ദരിക്കുട്ടികളായ അവരെ എല്ലാവര്ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടികള്ക്ക്. ഈ പാട്ട് അവരെ പറ്റി ഉള്ളതാണ്.