Koona koona evideponu Song

തെക്കന്‍ കേരളത്തില്‍ ഇങ്ങനെ എങ്കില്‍ വടക്കന്‍ കേരളത്തില്‍ അങ്ങനെ!
എങ്ങനെ?
അല്ല, ഈ പാട്ടിനു രണ്ടു തരത്തിലുള്ള വരികള്‍ ഉണ്ട്. അത് താഴെ കൊടുത്തിരിക്കുന്നു.

Version 1

Koona koona evideponu song

Koona koona evideponu song

Koona koona evideponu song

Koona koona evideponu song


Download as PDF

Click to Download this song as a single PDF.

Listen to the song

[soundcloud url=”http://api.soundcloud.com/tracks/26461513″]

Version 2


Download as PDF

Click to Download this song as a single PDF.

Listen to the song

[soundcloud url=”http://api.soundcloud.com/tracks/26462291″]

Marickundoru Kunjadu – Song

വളരെ പ്രസിദ്ധമായ ഒരു അംഗനവാടി കവിതയാണ്  “മേരിക്കുണ്ടൊരു കുഞ്ഞാട്”. “Mary had a little lamb” -എന്ന പേരില്‍‌ 1830 -ല്‍‌ സാറാ ജോസഫ്‌ ഹേലാണിത്‌ പ്രസിദ്ധീകരിച്ചത്‌. അവര്‍‌‌ തന്നെയാണ് മുഴുവനായും‌ ഈ കവിത എഴുതിയതെന്നും‌ അതല്ല, ആദ്യത്തെ നാലുവരി ഒഴിച്ച്‌ ബാക്കിയുള്ളവ മാത്രമാണ് അവരെഴുതിയതെന്നും‌ പ്രധാനമായി രണ്ട്‌ അഭ്യൂഹങ്ങള്‍‌ ഈ കവിതയുടെ രചനയുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌. മേരി ഹട്സ്‌ എന്നൊരാള്‍‌ ഈ അംഗനവാടികവിതയുടെ കര്‍‌ത്തൃത്ത്വത്തിന് അവകാശവാദവുമായി വന്നിരുന്നെങ്കിലും‌ ഇതു സാറാ ജോസഫ്‌ ഹേല്‍‌ തന്നെയാണെഴുതിയതെന്നു പിന്നീട്‌ സ്ഥിരീകരിച്ചിരുന്നു. 1877 -ല്‍‌ തോമസ് ആല്‍വാ എഡിസണ്‍ താന്‍ കണ്ടുപിടിച്ച ഗ്രാമഫോണിലൂടെ ഈ കവിതയുടെ, ചരിത്രത്തിലാദ്യത്തെ ശബ്ദലേഖനം നടത്തുകയുണ്ടായി.

Mary-had-a-little-lamb(malayalam)-01
Mary-had-a-little-lamb(malayalam)
Mary-had-a-little-lamb(malayalam)
Mary-had-a-little-lamb(malayalam)
Mary-had-a-little-lamb(malayalam)
Mary-had-a-little-lamb(malayalam)
Mary-had-a-little-lamb(malayalam)
Mary-had-a-little-lamb(malayalam)
Mary-had-a-little-lamb(malayalam)


Download as PDF

Click to Download this song as a single PDF.

Athalapithala Thavalachi Song

“അത്തള പിത്തള തവളാച്ചി” – ഇതൊരു കുട്ടി പാട്ടാണോ അതോ സിനിമ ഗാനമോ? രണ്ടും താഴെ കൊടുത്തിരിക്കുന്നു.

“അത്തള പിത്തള തവളാച്ചി” – Is this a kindergarten song or a movie song? A version of this song is found in the opening lines of the song “അഞ്ചു കണ്ണനല്ല മിഴി ചെമ്പരത്തി അല്ല” from the film “മയില്‍ പീലികാവ്” which is sung by K. S. Chitra. Both of them are given below.

Version 1 – Nursery version

athalapithala-thavalachi-song

athalapithala-thavalachi-song

athalapithala-thavalachi-song

athalapithala-thavalachi-song


Download as PDF

Click to Download this song as a single PDF.

 


Version 2 – Film version

athalaputhala-thavalachi-song

athalaputhala-thavalachi-song

athalaputhala-thavalachi-song

athalaputhala-thavalachi-song


Download as PDF

Click to Download this song as a single PDF.

Kakke Kakke Koodevide Song

“കാക്കേ കാക്കേ കൂടെവിടെ?” നെയ്യപ്പം തിന്നു കൊണ്ടിരിക്കുന്ന കുട്ടി കാക്കയോട് ചോദിക്കുന്നു!

The kid who is eating a rice pancake teases the crow. This is a song taught to all the kids, – well, when they are kids! Enjoy!

kakke-kakke-akosoto-01

kakke-kakke-akosoto-02

kakke-kakke-akosoto-03

kakke-kakke-akosoto-04

kakke-kakke-akosoto-05


Download as PDF

Click to Download this song as a single PDF.